തിരുവനന്തപുരം മണ്ണന്തലയിലെ സൂര്യപ്രഭ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹവിരുന്നിൽ മാർത്തോമ്മാ തിരുവനന്തപുരം - കൊല്ലം ഭദ്രാസനാധിപൻ ഡോ. ഐസക് മാർ പീലക്സിനോസ് മുഖ്യമന്ത്രി പിണറായി വിജയന് കേക്ക് മുറിച്ച് നൽകുന്നു. പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി, ഡോ. തോമസ് മാർ യൗസേബിയസ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, മന്ത്രി കെ.എൻ.ബാലഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ സമീപം