SPECIALS
October 04, 2023, 02:40 pm
Photo: ഫോട്ടോ:റാഫിഎം ദേവസി
ബൂട്ടിന്റെ കരുത്തിൽ...തൃശൂർ കുന്നംകുളം സീനിയർ സിന്തറ്റിക് സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച 400 മീറ്റർ ഓട്ടത്തിനായ് തയ്യാറെടുക്കുന്ന മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾ മാത്രമേ ബൂട്ട് ധരിച്ചിട്ടുണ്ടായിരുന്നുള്ളൂ മീറ്റിൽ പങ്കെടുക്കുന്ന കുട്ടികളിൽ ബഹുഭൂരിപക്ഷവും പാവപ്പെട്ട വീടുകളിലെ കുട്ടികളാണ്
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com