ആലപ്പുഴയിൽ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പഠന ക്യാമ്പിന്റെ സമാപന സമ്മേളനത്തിനിടെ ചിരിയിൽ മുഴുകിയിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ, ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി പ്രവീൺ,