കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കോട്ടയം തിരുനക്കര മൈതാനത്ത് പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ പതാക ഉയർത്തുന്നു.പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ, വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ.ഗിരിജൻ, അഡ്വ.പി.എസ്. ജെയിംസ്, ജില്ലാ പ്രസിഡന്റ് ടോമി വേദഗിരി തുടങ്ങിയവർ സമീപം