കട്ടകലിപ്പ്... തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഉരുക്കൾ കുരലടപ്പൻ എന്ന രോഗം ബാധിച്ച് ചത്തതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ്, കോർപറേഷൻ, എസ്.പി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ വാക്സിൻ കുത്തിവയ്ക്കാൻ നടത്തിയ ശ്രമത്തിനിടെ കുതറി കുത്താൻ ഓടിക്കുന്നു.