അന്നം മാണ് മറക്കരുത്... രണ്ടാം വിള കൃഷി ഇറക്കിയ പാടശേഖരത്തിലുടെ വെള്ളം തിരിക്കാനായി പോവുന്ന കർഷകൻ ഇവരുടെ മനസ്സും ശരീരവും പൂർണ്ണമായി ക്യഷി ഇടങ്ങളിൽ രാവും പകലും അധ്വാനിച്ച് ഇതിൽ നിന്ന് കിട്ടുന്ന ഭക്ഷ്യ വസ്തുക്കളാണ് നാം ഉപയോഗിക്കുന്നത്. പാലക്കാട് മങ്കരയ്ക്ക് സമീപത്ത് നിന്ന്.