SHOOT @ SIGHT
May 19, 2026, 01:54 pm
Photo: സെബിൻ ജോർജ്
തെരുവ് യുദ്ധം...വഴിയോരത്തിരുന്ന് സഹചാരിയുടെ മുടി വെട്ടിയൊതുക്കുന്ന സ്ത്രീ. കാലങ്ങളായി തിരുനക്കരയിലും പരിസരപ്രദേശങ്ങളിലും തെരുവ് വീഥികൾ കിടപ്പാടമാക്കിയതാണിവർ. സുമനസുകളുടെ സഹായത്താൽ ജീവിതം മുന്നോട്ട് തള്ളിനീക്കുമ്പോഴും പരസ്പരം താങ്ങായി നിൽക്കുന്ന ഇത്തരക്കാർ നഗരത്തിൻ്റെ പല മുക്കിലും സ്ഥിരം കാഴ്ച.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com