അറസ്റ്റ് ചെയ്ത മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തശേഷം വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകവേ ദിവ്യ സഞ്ചരിക്കുന്ന പോലീസ് വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും ചേർന്ന് കരിങ്കൊടി കാണിക്കുന്നു.