SHOOT @ SIGHT
May 21, 2024, 11:07 am
Photo: ഫോട്ടോ : വിപിൻ വേദഗിരി
ബഹുമതികളോടെ മടക്കം, ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക് ആസ്ഥാനത്തെ കൺവെൻഷൻ സെൻ്റെറിൽ ഗാ‌ർഡ് ഓഫ് ഓണർ നൽകുന്നു . ജില്ലാകളക്ടർ എസ്. പ്രേം കൃഷ്ണ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, ആന്റോ ആന്റെണി എം.പി, മാത്യൂ.ടി.തോമസ് എം.എൽ.എ തുടങ്ങിയവർ സമീപം. ഫോട്ടോ : വിപിൻ വേദഗിരി
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com