SHOOT @ SIGHT
October 03, 2023, 10:48 am
Photo: വിഷ്ണു കുമരകം
കതി​രൊടി​ഞ്ഞ പാടത്ത് കണ്ണീരോടെ... കഴി​ഞ്ഞ ദി​വസങ്ങളി​ലെ കനത്ത മഴയി​ൽ നി​ലം പതി​ച്ച നെൽക്കതി​രുകൾ കൊയ്തെടുക്കാൻ ശ്രമി​ക്കുന്ന കർഷകൻ. ഏക്കറു കണക്കി​ന് പാടത്താണ് കൊയ്യാറായ നെൽച്ചെടി​കൾ നി​ലം പതി​ച്ചത്. നെടുമുടി വള്ളവൻകാട് പാടത്ത് നിന്നുള കാഴ്ച.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com