HOME / GALLERY / 
  TRENDING THIS WEEK
ഒഴിവ് ദിനമായ ഇന്നലെ എറണാകുളം ബ്രോഡ്‌വേയിൽ അനുഭവപ്പെട്ട തിരക്ക്
കോട്ടയം നാഗമ്പടം റെയിൽവേ മേൽപാലം റോഡിന്റെ ഡിവൈഡറിൽ നിൽക്കുന്ന തണൽ മരത്തിലെ കൂട്ടിലിരിക്കുന്ന കാക്ക കുഞ്ഞുങ്ങൾ
.കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗങ്ങൾ
തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത തിരുവനന്തപുരം - ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസിന് കോട്ടയം റെയിൽവെസ്റ്റേഷനിൽ സ്വീകരണം നൽകുമ്പോൾ ട്രാക്കിൽ കൂടി പ്ലാറ്റ് ഫോമിലേക്ക് കയറുന്ന യാത്രക്കാർ
എറണാകുളം ശിവക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കിഴക്കേ നടയിൽ തയ്യാറാക്കിയ അലങ്കാര ഗോപുരം
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രസാദ ഊട്ട് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രസാദ ഊട്ട് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രസാദ ഊട്ട് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗങ്ങൾ
തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ വാഹനങ്ങൾക്കിടയിൽ ചെറുകിട ഉത്പന്നങ്ങൾ വില്പന നടത്തുന്ന രാജസ്ഥാൻ സ്വദേശികൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com