ഇന്ത്യാക്കാരെ വിലങ്ങ് വച്ച് നാട് കടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരെ പ്രതീകാത്മകമായി ചങ്ങലയിൽ കെട്ടി ആനയിച്ചപ്പോൾ.