DAY IN PICS
September 30, 2026, 03:42 pm
Photo: ഫോട്ടോ : അജയ് മധു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഏജീസ് ഓഫീസിലേയ്ക്ക് നടത്തിയ പ്രതിരോധ മാർച്ചിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും മന്ത്രിയുമായ ഒ.ജെ ജനിഷ് , കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.പി എന്നിവർ നേതൃത്വം നൽകുന്നു. എം.എൽ.എ മാരായ സുധീർ ഷാ പാലോട് , കെ.എം അഭിജിത്ത് തുടങ്ങിയ നേതാക്കൾ മുൻ നിരയിൽ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com