DAY IN PICS
May 02, 2025, 11:17 am
Photo: ശ്രീകുമാർ ആലപ്ര
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു. അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി,മേയർ ആര്യാ രാജേന്ദ്രൻ, എ.എ.റഹിം എംപി,അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി,മന്ത്രി വി.എൻ.വാസവൻ,കേന്ദ്ര മന്ത്രി സുരേഷ് ഗോപി,ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ , മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ.അനിൽ, ശശി തരൂർ എംപി , ജോൺ ബ്രിട്ടാസ് എം.പി,എം വിൻസെൻ്റ് എംഎൽഎ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com