കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടി. ചെന്നൈ മംഗലാപുരം സൂപ്പര്‍ എക്സ്പ്രസ് ട്രെയിനിന്റെ സീറ്റിനടിയില്‍ നിന്നാണ് 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റനേറ്ററുകളും പിടികൂടിയത്. സ്ഫോടക വസ്തുക്കളുമായി പിടിയിലായ തമിഴ്നാട് സ്വദേശിനി രമണി .