തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ദേശീയ വോട്ടർ ദിനാഘോഷം ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഫോട്ടോപ്രദർശനം കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് വോട്ട് രേഖപ്പെടുത്തുന്ന ചിത്രം അനാശ്ചാദനം ചെയ്ത് ഉദ്‌ഘാടനം നിർവ്വഹിച്ചപ്പോൾ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ എന്നിവർ സമീപം