DAY IN PICS
March 09, 2026, 06:47 am
Photo: ഫോട്ടോ: പി.എസ്. മനോജ്
താങ്ങും തണലുമായി ... ചികിത്സപ്പിഴവിനെത്തുടർന്ന് വലതു കൈ മുറിച്ചുമാറ്റേണ്ടിവന്ന പാലക്കാട് പല്ലശ്ശന സ്വദേശികളായ വിനോദ് പ്രസീതയുടെ മകളായ വിനോദിനിയുടെ  ക്രിത്രിമ കൈ പിടിച്ച് അഞ്ചരമാസത്തിനു ശേഷം ഒഴുവുപാറ എ.എൽ.പി.സ്‌കൂളിലേക്ക് എത്തിയപ്പോൾ ക്ലാസിലെ വിദ്യാർത്ഥികളോടപ്പം പുറത്ത് വരുന്നു .
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com