DAY IN PICS
June 01, 2026, 10:23 am
Photo: ഫോട്ടോ : പി. എസ്. മനോജ്
മധുരം നുകർന്ന് ...ചികിത്സപ്പിഴവിൽ വലതുകൈ മുറിച്ചു മാറ്റേണ്ടിവന്ന പാലക്കാട് പല്ലശ്ശന സ്വദേശിനി വിനോദിനി പുതിയ അധ്യായന വർഷത്തിൽ പല്ലശ്ശന വി.ഐ.എം. ഹയർ സെക്കൻഡറി സ്കൂൾ എത്തിയപ്പോൾ അധ്യാപിക മധുരം നൽക്കുന്നു പ്രധാന അധ്യാപിക സ്‌മിത ബി വിനോദിനിയുടെ അമ്മ പ്രസീത സമീപം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com