ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'കരുതലായ് എറണാകുളം' സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, കളക്ടർ എൻ.എസ്.കെ ഉമേഷ്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.ഹനീഷ് മി-റാസ, വിജു ചൂളക്കൽ തുടങ്ങിയവർ സമീപം