DAY IN PICS
November 25, 2025, 11:29 am
Photo: ഫോട്ടോ: പി.എസ്.മനോജ്
ഇത് നല്ല സമയം... പാലക്കാട്‌ ടോപ് ഇൻ ടൗൺ ഹാളിൽ നടന്ന യു. ഡി. എഫ് മുനിസിപ്പൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാച്ചിലെ സമയം നോക്കുന്നു. ജില്ലാ കൺവീനർ പി.ബാലഗോപാൽ സമീപം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com