കോട്ടയം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പുതിയ സോഫ്റ്റ്‌വേറിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു.ജില്ലാ കളക്ടർ ജോൺ.വി.സാമുവൽ,ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ.കെ.വി.മോഹൻദാസ്,ബോർഡ് അംഗങ്ങളായ ബി.വിജയമ്മ,കെ.കുമാരൻ എന്നിവർ സമീപം