DAY IN PICS
May 20, 2025, 12:29 pm
Photo: വിപിൻ വേദഗിരി
സംസ്ഥാന സർക്കാരിന്റെ വാർഷികം യു.ഡി.എഫ് കരിദിനമായി ആചരിച്ചതിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ ആന്റോ ആന്റണി എം.പി നിർവഹിക്കുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com