DAY IN PICS
October 09, 2021, 05:00 am
Photo: റാഫി എം. ദേവസി
കാടിനെ അറിഞ്ഞ് കാട്ടിലൂടെയുള്ള യാത്രയ്ക്കായ അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി ഡിഎംസി നടത്തിവന്നിരുന്ന മലക്കപ്പാറ ജംഗിള്‍ സഫാരിക്ക് തുടക്കം കുറിച്ച് ആദ്യ യാത്ര സംഘത്തെ ചാലക്കുടി റസ്റ്റ്ഹൗസിൽ നിന്നും യാത്രയാക്കുന്ന ടി.ജെ സനീഷ് കുമാർ ജോസഫ് എം.എൽ.എ. മുൻസിപ്പൽ ചെയർമാൻ വി.ഒ പൈലപ്പൻ തുടങ്ങിയവർ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com