DAY IN PICS
July 14, 2026, 10:58 am
Photo: സെബിൻ ജോർജ്
കേരള സർക്കാരിന്റെയും കേരള പോലീസിന്റെയും സഹകരണത്തോടെ കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിൽ സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ മധ്യതിരുവിതാംകൂർ മേഖലാ ലോഞ്ചിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം,എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ യതീഷ് ചന്ദ്ര ജി.എച്ച്, കേരള സംസ്ഥാന പോലീസ് മേധാവി രവാഡ എ.ചന്ദ്രശേഖർ,കാരിത്താസ് ഹോസ്പിറ്റൽ ചെയർമാനും കോട്ടയം സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ,മന്ത്രി അഡ്വ. മോൻസ് ജോസഫ്,നാട്ടകം സുരേഷ് എം.എൽ.എ,കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ സി.ഇ.ഒയുമായ റവ. ഡോ. ബിനു കുന്നത്ത് എന്നിവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com