DAY IN PICS
September 29, 2026, 11:28 am
Photo: ജോഷ്‌വാൻ മനു
വെയിലേറ്റ് വാടാതിരിക്കാൻ...എറണാകുളം മാർക്കറ്റിൽ അനുഭവപ്പെട്ട ജനത്തിരക്ക്. കനത്ത വെയിലിൽ നിന്ന് ഒരുപോലെ രക്ഷ തേടുകയാണ് കച്ചവടക്കാരും ഉപഭോക്താക്കളും. മാർക്കറ്റിൽ എത്തിയവരുടെ കുടകളും പിറകിൽ വഴിയോരക്കച്ചവടക്കാരുടെ കുടകളും കാണാം.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com