ജി.എസ്.ടി നടപ്പാക്കിയതിന്റെ എട്ടാം വാർഷികത്തിൽ സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷ ചടങ്ങിലെ മുഖ്യാതിഥി സിനിമാതാരം മോഹൻലാലിന് കേരളത്തിൽ ഏറ്റവും കൂടുതൽ നികുതി അടച്ച നടനുള്ള പുരസ്കാരം മന്ത്രി കെ.എൻ ബാലഗോപാൽ സമ്മാനിക്കുന്നു. സി.ജി.എസ്.ടി തിരുവനന്തപുരം സോൺ കമ്മീഷണർ കെ.കാളിമുത്തു, സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം ചീഫ് കമ്മീഷണർ എസ്.കെ റഹ്മാൻ എന്നിവർ സമീപം