വഴുതക്കാട് ടാഗോർ തീയറ്ററിൽ സെൻ്റർ ഫോർ എംപവർമെൻ്റ് & എൻറിച്ച്മെന്റിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ശിശുദിന ആഘോഷ ചടങ്ങിന്റെ ഉദ്‌ഘാടന ചടങ്ങിന്റെ വേദിയിൽ തെയ്യക്കോലം അവതരിപ്പിക്കുന്ന വിദ്യാർത്ഥിയെ ഗവർണർ ആരിഫ് മുഖമ്മദ് ഖാൻ അഭിനന്ദിക്കുന്നു