കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റേത് വിദ്യാർത്ഥി വിരുദ്ധ നിലപാടെന്നാരോപിച്ച് എസ്.എഫ്.ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തുന്നതിനിടെ എ.കെ.ജി സെന്ററിൽ നിന്ന് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനവ്യൂഹം മാർച്ചിനിടയിലൂടെ കടന്നുപോകുവാൻ പൊലീസ് വഴിയൊരുക്കിയപ്പോൾ.