DAY IN PICS
September 26, 2026, 02:47 pm
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന പ്രൊഫ.സി.ആർ. ഓമനക്കുട്ടൻ ഫൗണ്ടേഷന്റെ നേതൃത്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സി.ആർ.ഓമനക്കുട്ടൻ പുരസ്കാരം നടൻ പ്രേം പ്രകാശിന് മന്ത്രി മോൻസ് ജോസഫ് സമ്മാനിക്കുന്നു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ മന്ത്രി വി.എൻ. വാസവൻ, നഗരസഭ ചെയർമാൻ എം.പി സന്തോഷ് കുമാർ തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com