DAY IN PICS
August 03, 2026, 08:57 am
Photo: ശ്രീകുമാർ ആലപ്ര
ഷൂട്ട്...... മഴയിൽ മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം-തിരുവാതുക്കൽ ഇല്ലിക്കൽ റോഡിലൂടെ പുഴയൊഴുകുന്ന കാഴ്ച ക്യാമെറയിൽ പകർത്തുന്നവർ. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ വീടുകളിൽ നിന്ന് രക്ഷപപ്പെടുത്തി കൊണ്ടുവരുന്ന ആംബുലൻസും കാണാം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com