DAY IN PICS
July 28, 2026, 10:57 am
Photo: ശ്രീകുമാർ ആലപ്ര
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചങ്ങനാശേരി പായിപ്പാട് നടത്തിയ ലഹരിവിരുദ്ധറാലിയും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്യസംസ്ഥാന തൊഴിലാളികളുമായി ഹിന്ദിയിൽ സംസാരിക്കുന്നു.അഡ്വ.വർഗീസ്‌ മാമ്മൻ എം.എൽ.എ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com