DAY IN PICS
July 23, 2026, 02:04 pm
Photo: ശ്രീകുമാർ ആലപ്ര
പാലാ നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് അനുകൂലമായി വോട്ട് ചെയ്ത ശേഷം കൗൺസിൽ ഹാളിൽ ഒരുമിച്ച് സംസാരിച്ച് നിൽക്കുന്ന കോൺഗ്രസ് വിമത സ്വതന്ത്ര അംഗവും വൈസ് ചെയർ പേഴ്സണുമായ മായാ രാഹുലും കോൺഗ്രസ് കൗൺസിലർമാരായ രജിത പ്രകാശും ലിസിക്കുട്ടി മാത്യുവും എൽ.ഡി.എഫ് അംഗങ്ങളും
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com