DAY IN PICS
July 16, 2026, 01:25 pm
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം സംക്രാന്തി സംക്രമവാണിഭത്തിൽ നിന്ന് ഈറ്റ കൊണ്ടുണ്ടാക്കിയ മുറവും കുട്ടയും വാങ്ങുന്നവർ. പഴമയും സംസ്‌ക്കാരവും ഓർമ്മപ്പെടുത്തുന്ന കാർഷിക പണിയായുധങ്ങളും മൺപാത്രങ്ങളും തഴപ്പായും ഇവിടെ ലഭ്യമാകും
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com