DAY IN PICS
July 08, 2026, 01:42 pm
Photo: ശ്രീകുമാർ ആലപ്ര
പ്രിയമില്ല പ്രിയദർശിനിയോട്.... പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബസ് ഉടമകളും തൊഴിലാളികളും പണിമുടക്കി കോട്ടയം കളക്ടറേറ്റിന് മുൻപിൽ ധർണ നടത്തുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് കടന്നുപോകുമ്പോൾ പ്രവർത്തകർ കൊടി വീശി മുദ്രാവാക്യം വിളിച്ച് കൂവുന്നു
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com