DAY IN PICS
June 06, 2026, 11:24 am
Photo: ശ്രീകുമാർ ആലപ്ര
കേരളകൗമുദിയും പാലാ നഗരസഭയും സംയുക്തമായി പാലാ മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച ശുചിത്വ സെമിനാർ 'പാലൊഴുകും പാലാ' മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.നഗരസഭാ കൗൺസിലർ ബിജു പാലുപടവിൽ,കേരളകൗമുദി പാലാ ലേഖകൻ സുനിൽ പാലാ,ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,നഗരസഭാ വൈസ് ചെയർപേഴ്സൺ മായ രാഹുൽ,ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം,കേരളകൗമുദി യൂണിറ്റ് ചീഫ് ആർ ബാബുരാജ്,എം.ജി യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ഇ.എൻ ശിവദാസൻ,നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടം,കേരളകൗമുദി സീനിയർ മാർക്കറ്റിംഗ് മാനേജർ പി.ബി.ശ്രീജിത്ത്,കൗൺസിലർമാരായ ബിജു വരിക്കാനി,പ്രിൻസി സണ്ണി,രജിത പ്രകാശൻ എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com