DAY IN PICS
June 04, 2026, 08:55 am
Photo: ശ്രീകുമാർ ആലപ്ര
മായാതിരിക്കട്ടെ ഈ പച്ചപ്പ്‌....ഇടുക്കി പെരിയാർ കടുവ സങ്കേതത്തിന് സമീപമുള്ള വള്ളക്കടവ് മാനംമുട്ടിയിൽ നിന്ന് പച്ചപ്പ്‌ നിറഞ്ഞ മലനിരകളുടെ കാഴ്ച . 'പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി,നമ്മുടെ ഭാവിക്കായി' എന്നതാണ് 2026-ലെ പരിസ്ഥിതി ദിനത്തിലെ പ്രമേയം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com