DAY IN PICS
June 04, 2026, 11:31 am
Photo: ശ്രീകുമാർ ആലപ്ര
ചവറുശാല...കോട്ടയം കോടിമത പച്ചക്കറി മാർക്കറ്റിന് സമീപം ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിക്കാത്ത നഗരസഭയുടെ ആധുനിക അറവുശാലയ്ക്ക് സമീപം കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ. ലോക പരിസ്ഥിതി ദിനമായ ഇന്നെങ്കിലും ഇത് നീക്കം ചെയ്യുമോ ?
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com