DAY IN PICS
June 04, 2026, 01:28 pm
Photo:
കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസമിതി കഞ്ഞിക്കുഴിയിൽ സന്ദർശനം നടത്തിയപ്പോൾ നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ വിശദീകരിച്ച് കൊടുക്കുന്നു ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com