DAY IN PICS
May 25, 2026, 10:06 am
Photo: ശ്രീകുമാർ ആലപ്ര
സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് എം.ജി സർവകലാശാല നൽകിയ ഓണറ‌റി ഡോക്ടറേറ്റ് ബിരുദം ഗവർൺ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിൽ നിന്ന് സ്വീകരിച്ച ശേഷം മമ്മൂട്ടി വേദിയിൽനിന്ന് ഇറങ്ങിവരുന്നു. സർവകലാശാല അസംബ്ലി ഹാളിലായിരുന്നു ചടങ്ങ്.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com