DAY IN PICS
March 08, 2026, 11:12 am
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലയനിൽ നടന്ന എസ്.എൻ.ഡി.പി യോഗം വനിതാസംഘം കോട്ടയം യൂണിയന്റെ കനകജൂബിലി ആഘോഷത്തിൽ ഗുരുകൃപ ഭവനസമർപ്പണം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ വല്യാട് ശാഖാംഗമായ പള്ളിപ്പറമ്പിൽ ഗീതാ ബാബുവിന് തലക്കോൽ നൽകി നിർവഹിക്കുന്നു. സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ സംഗീത വിശ്വനാഥൻ, യൂണിയൻ ജോ.കൺവീനർ വി.ശശികുമാർ,ജില്ലാ പഞ്ചയത്തംഗം പി.കെ.വൈശാഖ്,വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ,സെക്രട്ടറി സുഷമ്മ മോനപ്പൻ,വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ,കേന്ദ്രസമിതി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഷൈലജ രവീന്ദ്രൻ, ലിനീഷ് ടി.ആക്കളം, ശ്രീദേവ് കെ.ദാസ്,മേൽശാന്തി രജീഷ് ശാന്തി തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com