DAY IN PICS
October 20, 2025, 12:30 pm
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്കൂൾ കായിക മേളയോടനുബന്ധിച്ച് നടന്ന കളരിപ്പയറ്റ് മത്സരത്തിൽ വടിപ്പയറ്റ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഗിരി നന്ദൻ.കെ ജി,ആദി ദർശ്.കെ.ദിനേഷ്,ദേവി വിലാസം എച്ച്.എസ്.എസ്,കുമാരനല്ലൂർ.കഴിഞ്ഞ ദിവസമാണ് സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരയിനമായി കളരിപ്പയറ്റ് ഉൾപ്പെടുത്തി ഉത്തരവ് ഇറങ്ങിയത്
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com