കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ക്ഷേത്രവാദ്യകലാ അക്കാദമിയുടെ സംസ്ഥാന സമ്മേളനത്തിൽ തിരുവിഴാ ജയശങ്കറിന് മന്ത്രി വി.എൻ.വാസവൻ കലാചാര്യ പുരസ്ക്കാരം സമ്മാനിക്കുന്നു.സംസ്ഥാന പ്രസിഡൻ്റ് അന്തിക്കാട് പദ്മനാഭൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,തന്ത്രി കണ്ഠരര് രാജീവര്,പെരുവനം കുട്ടൻ മാരാർ, ശ്രീകാന്ത് മുരളി തുടങ്ങിയവർ സമീപം