എസ്.എസ്.എൽ.സി യുടെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് പോകാനിറങ്ങുമ്പോൾ കോട്ടയം എംഡി സെമിനാരി സ്‌കൂൾ ഹെഡ്മാസ്റ്റർ ഡാനീഷ്.പി.ജോണിന് കൈ കൊടുത്ത് യാത്ര പറയുന്ന വിദ്യാർത്ഥികൾ.പരീക്ഷ കഴിഞ്ഞ് കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം അയക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശം ഉണ്ടായിരുന്നു