കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുനബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.മന്ത്രിമാരായ വി.എൻ.വാസവൻ,കെ.രാജൻ.ജി.ആർ.അനിൽ,പി.പ്രസാദ്,ഗവ.ചീഫ് വിപ്പ് ഡോ .എൻ ജയരാജ്,കെ.പ്രകാശ് ബാബു,കെപി രാജേന്ദ്രൻ കെ.ഇ.ഇസ്മയിൽ, ജില്ലാ സെക്രട്ടറി അഡ്വ.വിബി ബിനു തുടങ്ങിയവർ സമീപം