DAY IN PICS
May 24, 2024, 09:39 am
Photo: ജോഷ്‌വാൻ മനു
വീട്ടിലേക്കുള്ള വഴിയേത്...രണ്ട് ദിവസമായി പെയ്ത്കൊണ്ടിരിക്കുന്ന കനത്ത മഴയിൽ തകർന്ന വൈറ്റില ഹബ്ബിലേക്കുള്ള വഴി കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഒരേപോലെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. കാലിൽ ചെളിപറ്റാതിരിക്കാനായി കുഴികളിൽ നിന്ന് മാറി നടക്കുന്ന വിദ്യാ‌ർത്ഥികൾ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com