DAY IN PICS
June 09, 2025, 11:09 am
Photo:
പാലക്കാടിൻ്റെ ആരോഗ്യമേഖലയോടുള്ള സർക്കാറിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് ആശുപത്രി വികസന സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ആശുപത്രി സുപ്രണ്ട് ഓഫീസിനു മുന്നിൽ പ്രതീതാത്മക പ്രതിഷേധം നടത്തി. അത്യാസന്ന നിലയിൽ ജില്ലാ ആശുപത്രിയിലെത്തിയ രോഗിയെ തൃശ്ശൂരിലേക്ക് റഫർ ചെയ്യുന്നതാണ് പ്രതീതാത്മകമായി ദൃശ്യവത്കരിച്ചത് . പാലക്കാടിൻ്റെ ആരോഗ്യം വെൻ്റിലേറ്ററിലാണ് 'എന്ന പ്ലക്കാർഡുമായാണ് പ്രതിഷേധം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com