DAY IN PICS
August 08, 2026, 06:42 am
Photo:
അമ്മയ്ക്ക് ഇരിക്കട്ടെ തൊപ്പി ...പാലക്കാട് മുട്ടിക്കുളങ്ങര കെ. എ. പി . ബറ്റാലിയൻ ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിന് ശേഷം എലവഞ്ചേരി സ്വദേശിയായ രാഹുൽ സി. തൻ്റെ തൊപ്പി അമ്മയ്ക്ക് നൽകിയ ശേഷം ഇരുവരും സന്തോഷം പങ്ക്ഇടുന്നു.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com