DAY IN PICS
August 29, 2026, 09:07 am
Photo: അനുഷ്‍ ഭദ്രൻ
എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും സാംസ്‌കാരിക ഘോഷയാത്രയും 'സുവർണപഥം 2026" ഉദ്ഘാടനം ചെയ്യാനെത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉപഹാരമായി നൽകുന്ന വെള്ളിയിൽതീർത്ത സുബ്രഹ്മണ്യന്റെ വിഗ്രഹം യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി അദ്ദേഹത്തെ കാണിക്കുന്നു
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com