DAY IN PICS
June 09, 2025, 10:39 am
Photo: അനുഷ്‍ ഭദ്രൻ
വെള്ളത്തിനും പാലത്തിനും നടുവിൽ... നവികരണ പ്രവർത്തനങ്ങൾ നടക്കുന്ന വല്ലാർപാടം പാലത്തിൽ കയറിൽ തൂങ്ങിയിരുന്നു പെയിന്റിംഗ് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. വല്ലാർപാടം പഴയ പാലത്തിൽ നിന്നുള്ള കാഴ്ച്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com