DAY IN PICS
May 19, 2025, 12:52 pm
Photo: അനുഷ്‍ ഭദ്രൻ
ജീവന്റെ തുടിപ്പ് അവസാനിക്കുന്നില്ല എന്ന് തെളിയിക്കുകയാണ് ഇ കാഴ്ച. കാലപ്പഴക്കം കൊണ്ട് അപകടകരമായി നിന്ന മരം മുറിച്ചു നീക്കിയപ്പോൾ അതിനു നടുവിലൂടെ വളർന്നു വരുന്ന ചെടി. എറണാകുളം ജില്ലാ കോടതിക്ക് സമീപത്തു നിന്നുള്ള കഴ്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com